• NEW INDIA MEDIA

E - Bulljet ന് സംഭവിച്ചതെന്ത് ?!മോട്ടോർ വാഹന മോഡിഫിക്കേഷൻ നിയമങ്ങൾ എന്തെല്ലാം. ??





സമൂഹ മാധ്യമങ്ങളിൽ ഏറ്റവും അധികം വൈറൽ ആയ സംഭവം ആയിരുന്നു e-bulljet വ്ലോഗർ സഹോദരന്മാരെ അറസ്റ്റ് ചെയ്തത്. എന്തിനു വേണ്ടിയാണ് അവരെ അറസ്റ്റ് ചെയ്തത്, അവർ ചെയ്തത് ശെരിയാണോ തെറ്റാണോ എന്നതല്ല ഇവിടുത്തെ വിഷയം. ഒരു വാഹനം നമ്മൾ വാങ്ങിയ ശേഷം അതിന്റെ മോഡിഫിക്കേഷൻ ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രെദ്ധിക്കണം, അതിന്റെ നിയമങ്ങൾ എന്തെല്ലാം ആണ് എന്നാണ് ഇവിടെ പറയാൻ പോകുന്നത്.


വാഹനങ്ങളുടെ രൂപമാറ്റം അല്ലെങ്കിൽ മോഡിഫിക്കേഷൻ ഒരു നിയമ ലംഘനം ആണ്. 2019 ൽ സുപ്രീം കോടതിയാണ് ഈ നിയമം കൊണ്ടുവന്നത്. ഇതിൽ പ്രധാനമായും പറയുന്നത് ഏതൊരു വാഹനമായാലും അതിന്റെ രൂപം നമ്മുക്ക് തോന്നുന്നത് പോലെ മാറ്റം വരുത്താൻ നമ്മുക്ക് അധികാരം ഇല്ല എന്നതാണ്. എന്നാൽ കാരവൻ പോലെ ഉള്ള വാഹനങ്ങൾക്ക് രൂപമാറ്റം വരുത്താൻ അനുവാദം ഉണ്ട്. പക്ഷെ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു തന്നെ വേണം മാറ്റം വരുത്താൻ.


എന്തൊക്കെയാണ് നിയമ വിരുദ്ധമായത് ?


1 . വാഹനത്തിന്റെ വലുപ്പം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നത്.


2 . വാഹനത്തിന്റെ ഉയരം വർധിപ്പിക്കുന്നത്.


3 . വീതി കൂടിയതോ വാഹനത്തിന്റെ ബോഡിയുടെ പുറത്തേക്ക് തള്ളിനിക്കുന്നതോ ആയ ടയർ ഉപയോഗിക്കുന്നത്.


4 . തീവ്രത കൂടിയ ലൈറ്റ് ഉപയോഗിക്കുന്നത്.


5 . വലിയ ശബ്ദത്തോട് കൂടിയുള്ള ഹോൺ ഉപയോഗിക്കുന്നത്.



മുകളിൽ പറഞ്ഞിരിക്കുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ വരെ പിഴ ഈടാക്കാം. കൂടാതെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ ക്യാൻസൽ ചെയ്യാനുള്ള അധികാരവും മോട്ടോർ വാഹന വകുപ്പിനുണ്ട്. എന്നാൽ നിയം അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താൻ നമ്മുക്ക് സാധിക്കുന്നതാണ്. അത് താഴെ പറയുന്നവയാണ്.


വാഹനത്തിൽ അലോയ് വീലുകൾ ഉപയോഗിക്കാം.


ചെറിയ തോതിലുള്ള സ്റ്റിക്കർ വർക്കുകൾ.


ഗിയർ നോബുകൾ


ഓഡിയോ സംവിധാനം.


വാഹനത്തിന്റെ നിറം മാറ്റാനും സാധിക്കും.


ഇവക്കെല്ലാം നമ്മൾ ചെറിയൊരു തുക MVD ൽ അടച്ച് മുൻ‌കൂർ അനുമതി എടുത്ത ശേഷം ചെയ്യാൻ സാധിക്കുന്നതാണ്.



-----------------------------------------------



Juma Al Majid ഗ്രൂപ്പിൽ പുതിയ തൊഴിൽ അവസരങ്ങൾ.






കേന്ദ്ര സർക്കാർ ജോലി നേടാം - NRL Recruitment 2021





GST എന്നാൽ എന്ത് ?എങ്ങനെ GST നമ്പർ എടുക്കാം ??






GST റിട്ടേൺ ഫയൽ ചെയ്യുന്നത് എങ്ങനെ ?




കയർ ബോർഡിൽ സ്ഥിര ജോലി നേടാം- കേരളത്തിലും അവസരം - വനിതകൾക്ക് അപേക്ഷാ ഫീസ് ഇല്ല





സുകന്യ സമൃദ്ധി യോജന - അറിയേണ്ടതെല്ലാം






ഇന്റർവ്യൂ എങ്ങനെ നേരിടാം ?





ബിസിനസ്സ് തുടങ്ങുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ?




മഴക്കാലത്ത് സുന്ദരിയായി വാഗമൺ







5 ലക്ഷം വരെ വായ്പ ലഭിക്കുന്നു 40 % സബ്‌സീഡിയും .





സോപ്പ് ബിസിനസ് എങ്ങനെ തുടങ്ങാം ??





പോക്ക് വരവ് എന്നാൽ എന്ത് ? എങ്ങനെ ?




നോർക്ക റൂട്ട്സ് : പ്രവാസി ഐഡി കാർഡ് - ഇൻഷുറൻസ് - പെൻഷൻ : ഓൺലൈനിൽ അപേക്ഷിക്കുന്നതെങ്ങനെ -



സ്ഥലം വാങ്ങുമ്പോളും വിൽക്കുമ്പോഴും ശ്രെദ്ധിക്കേണ്ട രേഖകൾ എന്തൊക്കെ ?






146 views0 comments