• NEW INDIA MEDIA

തിരുവനന്തപുരം ടെക്നോപാർക്കിൽ 400 ൽ അധികം തൊഴിലവസരങ്ങൾ. വേഗം തന്നെ അപേക്ഷകൾ സമർപ്പിക്കു ..

Updated: Aug 29





തിരുവനന്തപുരം ടെക്നോപാർക്കിൽ 400 ൽ അധികം തൊഴിലവസരങ്ങൾ. ട്രാവന്‍കൂര്‍കൊച്ചിന്‍ ലിറ്റററി സയിന്‍റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് 1955 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേരള സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള സ്വയംഭരണാധികാര സ്ഥാപനമാണ് ടെക്നോപാര്‍ക്ക്. സിഎംഎംഐ ലെവല്‍ 4, ഐഎസ്ഒ 9001:2015, ഐഎസ്ഒ 14001:2015, ഒഎച്ച്എസ്എഎസ് 18001:2007 സര്‍ട്ടിഫിക്കേഷനുള്ള ടെക്നോളജി പാര്‍ക്കാണിത്. ലോകത്തിലെ ഹരിതാഭമായ ഐടി നഗരങ്ങളിലൊന്നായ ടെക്നോപാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളിലൊന്നാണ്. കേരളത്തിന്‍റെ തലസ്ഥനമായ തിരുവനന്തപുരം ജില്ലയിലാണ് 1990ല്‍ ടെക്നോപാര്‍ക്ക് സ്ഥാപിതമായത്. ടെക്നോപാര്‍ക്കിലെ ഏകദേശം 460 കമ്പനികളിലായി 63000 ഐടി പ്രൊഫഷണലുകളാണ് പ്രവര്‍ത്തിക്കുന്നത്. 10.2 മില്യണ്‍ ചതുരശ്രയടിയിലെ പൂര്‍ണമായും നിര്‍മ്മിത മേഖലയോടുകൂടിയ ടെക്നോപാര്‍ക്ക് 662.54 ഏക്കറിലാണ് വ്യാപിച്ചുകിടക്കുന്നത്.





എന്തുകൊണ്ട് ടെക്നോപാർക്ക്?

ഞങ്ങളുടെ പ്രത്യേകതകൾ


  • ഇന്ത്യയിലെ ഏറ്റവും സജീവമായ ഐടി ക്യാംപസ്


  • ഉപഭോക്തൃ സൗഹൃദ ഐടി ക്യാംപസ്

  • സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ

  • ഹരിതാഭമായ അന്തരീക്ഷം

  • ഉത്തവവാദിത്വമുള്ള പരിപാലന സംഘം

  • സുരക്ഷിതവും സംരക്ഷിതവുമായ ക്യാംപസ്

  • മികച്ച ഡാറ്റാ കണക്ടിവിറ്റി

  • സൗകര്യപ്രദമായ സ്ഥാനം

  • സ്വന്തം ഇന്‍ഹൗസ് ഊര്‍ജ്ജ വിതരണം

  • ഭാവികാല ദീര്‍ഘവീക്ഷണം

  • സൗഹൃദമായ പിന്‍താങ്ങുള്ള അടിസ്ഥാനസൗകര്യം

  • വിശിഷ്ടമായ ഭക്ഷണശാല

  • സ്റ്റാര്‍ട്ടപ്പുകളും ഇന്‍കുമ്പേഷന്‍ സഹായവും

  • കുറഞ്ഞ പ്രവര്‍ത്തന ചെലവ്

  • ശക്തമായ സഹായ സൗകര്യങ്ങള്‍




ഒഴിവുകൾ താഴെ പറയുന്ന വിധത്തിൽ.




























കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷകൾ സമർപ്പിക്കാനുമായി ഇവിടെ ക്ലിക്ക് ചെയ്യുക.





***




GST എന്നാൽ എന്ത് ?എങ്ങനെ GST നമ്പർ എടുക്കാം ??






GST റിട്ടേൺ ഫയൽ ചെയ്യുന്നത് എങ്ങനെ ?




കയർ ബോർഡിൽ സ്ഥിര ജോലി നേടാം- കേരളത്തിലും അവസരം - വനിതകൾക്ക് അപേക്ഷാ ഫീസ് ഇല്ല






സുകന്യ സമൃദ്ധി യോജന - അറിയേണ്ടതെല്ലാം






ഇന്റർവ്യൂ എങ്ങനെ നേരിടാം ?





ബിസിനസ്സ് തുടങ്ങുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ?




മഴക്കാലത്ത് സുന്ദരിയായി വാഗമൺ







5 ലക്ഷം വരെ വായ്പ ലഭിക്കുന്നു 40 % സബ്‌സീഡിയും .





സോപ്പ് ബിസിനസ് എങ്ങനെ തുടങ്ങാം ??





പോക്ക് വരവ് എന്നാൽ എന്ത് ? എങ്ങനെ ?




നോർക്ക റൂട്ട്സ് : പ്രവാസി ഐഡി കാർഡ് - ഇൻഷുറൻസ് - പെൻഷൻ : ഓൺലൈനിൽ അപേക്ഷിക്കുന്നതെങ്ങനെ -



സ്ഥലം വാങ്ങുമ്പോളും വിൽക്കുമ്പോഴും ശ്രെദ്ധിക്കേണ്ട രേഖകൾ എന്തൊക്കെ ?






698 views0 comments