• NEW INDIA MEDIA

340 ൽ അധികം തൊഴിൽ അവസരങ്ങൾ - ഫ്‌ളിപ്പ്ക്കാർട്ടിൽ - ഉടൻ അപേക്ഷിക്കൂ ..

ഫ്‌ളിപ്പ്ക്കാർട്ടിന്റെ ബാംഗ്ലൂർ - ചെന്നൈ - പൂനെ മേഖലകളിലായി 340 ൽ അധികം ഒഴിവുകൾ .





ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ കൊമേഴ്‌സ് സ്ഥാപനങ്ങളിലൊന്നായ ഫ്ലിപ്പ്കാർട്ടിൽ ധാരാളം തൊഴിൽ അവസരങ്ങൾ. ആകെ 340 ൽ അധികം അവസരങ്ങൾ ആണ് നിലവിൽ ഉള്ളത്. കൂടുതലും ബാംഗ്ലൂർ മേഖലയിൽ.

ടീം ലീഡേഴ്‌സ് , സൂപ്പർവൈസർമാർ, മാനേജർ , എഞ്ചിനീയർ , ആർക്കിടെക്ട് , അസിസ്റ്റന്റ് മാനേജർ, ഡയറക്ടർ , ബിസിനസ്സ് അനാലിസിസ്‌റ് , ഏരിയ മാനേജർ , സോഫ്റ്റ്‌വെയർ ഡെവലപ്പർ തുടങ്ങി നിരവധി നിരവധി അവസരങ്ങൾ.


സമയം കളയാതെ വേഗം അപേക്ഷിക്കു .


കൂടുതൽ വിവരങ്ങൾക്കായി CLICK HERE

520 views0 comments