• NEW INDIA MEDIA

ഒളി ക്യാമറകൾ എങ്ങനെ കണ്ടെത്താം.. !

Updated: Aug 10, 2021
സാധാരണയായി ജീവിതത്തിൽ പലരും പേടിക്കുന്ന ഒന്നാണ് ഒളി ക്യാമറകൾ. പലർക്കും പല അബദ്ധങ്ങളും സംഭവിച്ചതും ഇങ്ങനെ അവർ അറിയാതെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്നത് പലപ്പോഴത്തെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. എന്നാൽ മനഃപൂർവം മറ്റൊരാളുടെ സ്വകാര്യ കാര്യങ്ങൾ അറിയാൻ ചിലർ പല സ്ഥലങ്ങളിലും ആരും അറിയാതെ ഒളിക്ക്യാമറകൾ സ്ഥാപിക്കാറുണ്ട്. പലരും ഇതേ കുറ്റത്താൽ അറസ്റ്റിലായിട്ടുമുണ്ട്. റിസോർട്ടുകൾ, പബ്ലിക് ടോയിലെറ്റുകൾ, ഹോട്ടലുകൾ, വെള്ളച്ചാട്ടങ്ങൾ ഷോപ്പിങ് മാളുകൾ തുടങ്ങി പലയിടങ്ങളിലും ഇത്തരത്തിൽ ഒളിക്യാമറകൾ കണ്ടെത്താറുണ്ട്. എങ്ങനെ ഇത്തരത്തിൽ ഉള്ള ഒളിക്യാമറകൾ കണ്ടെത്താം എന്ന് നോക്കാം.


1 . Hidden camera detector


ഇതൊരു മൊബൈൽ ആപ്ലിക്കേഷൻ ആണ് . ഏതൊരു സ്മാർട്ട് ഫോണിലും ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാം. ഒളിക്യാമറകൾ മാത്രമല്ല മൈക്രോ ഫോണുകൾ വരെ ഇതുപയോഗിച്ച് കണ്ടെത്താം. നമ്മുടെ സ്വകാര്യത ഉറപ്പ് വരുത്താൻ ഇത് നമ്മെ സഹായിക്കും. തികച്ചും സൗജന്യമായ ഒരു ആപ്ലിക്കേഷൻ ആണിത്. ഇതുപയോഗിക്കാനും വളരെ എളുപ്പമാണ്. ഈ ആപ്പ് ഓപ്പൺ ചെയ്ത ശേഷം camera detector button അമർത്തുക. തുടർന്ന് സ്കാനിംഗ് തിരഞ്ഞെടുക്കുക. എന്നിട്ട് പരിശോധിക്കേണ്ട ഭാഗത്തേക്ക് ക്യാമറ തിരിച്ച് പരിശോധിക്കുക. ആ ഭാഗങ്ങളിൽ ഒളിക്യാമറ ഉണ്ടെങ്കിൽ ബീപ്പ് ബീപ് സൗണ്ട് കേൾക്കാൻ കാകഴിയുന്നതാണ്.


ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.


https://play.google.com/store/apps/details?id=com.hiddencamdetect.techcamdetect


2. HIDDEN CAMERA DETECTOR - SPY CAMERA FINDER


ഒളിക്യാമറകൾ കണ്ടെത്താൻ സഹായിക്കുന്ന മറ്റൊരു ആപ്ലിക്കേഷൻ ആണിത്. സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പ് വരുത്താൻ ഈ ആപ്ലിക്കേഷനും നമ്മെ സഹായിക്കും. ഇത് പ്രവർത്തിപ്പിക്കുന്നത് എങ്ങനെ എന്ന് നോക്കാം.


കാമറ ഓൺ ചെയ്യുമ്പോൾ മുറിയിലെ ലൈറ്റ് എല്ലാം അണക്കണം. എന്നിട്ട് ഹാങ്ങർ, സീലിംഗ്, മിറർ തുടങ്ങി എല്ലായിടവും പരിശോധിക്കണം.

ബാത്‌റൂമിൽ വാട്ടർ ഹീറ്റർ, മിറർ, ബൾബ്, സീലിംഗ്, വാട്ടർ ടാപ്പ് മുതലായ ഇടങ്ങൾ പ്രധാനമായും പരിശോധിക്കണം.


ബെഡ് റൂമിൽ ശ്രെദ്ധിക്കേണ്ടത്

സ്‌മോക്ക് ഡിറ്റക്ടർ, നൈറ്റ് ലാംപ്, ഏസി, കോഫീ മേക്കർ, ഫ്ലവർ പോട്ട്, ടീവി മുതലാവയൊക്കെയാണ്. ഇത് കൂടാതെ നിങ്ങൾ സംശയിക്കുന്ന എല്ലായിടവും പരിശോധിക്കുക. എവിടെയെങ്കിലും ഒളിക്യാമറ ഉണ്ടെങ്കിൽ ബീപ് ശബ്ദം കേൾക്കാൻ സാധിക്കും.


ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.


https://play.google.com/store/apps/details?id=com.faridahmad.hiddencameradetector

Juma Al Majid ഗ്രൂപ്പിൽ പുതിയ തൊഴിൽ അവസരങ്ങൾ.


കേന്ദ്ര സർക്കാർ ജോലി നേടാം - NRL Recruitment 2021

GST എന്നാൽ എന്ത് ?എങ്ങനെ GST നമ്പർ എടുക്കാം ??


GST റിട്ടേൺ ഫയൽ ചെയ്യുന്നത് എങ്ങനെ ?
കയർ ബോർഡിൽ സ്ഥിര ജോലി നേടാം- കേരളത്തിലും അവസരം - വനിതകൾക്ക് അപേക്ഷാ ഫീസ് ഇല്ല

സുകന്യ സമൃദ്ധി യോജന - അറിയേണ്ടതെല്ലാം


ഇന്റർവ്യൂ എങ്ങനെ നേരിടാം ?

ബിസിനസ്സ് തുടങ്ങുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ?
മഴക്കാലത്ത് സുന്ദരിയായി വാഗമൺ5 ലക്ഷം വരെ വായ്പ ലഭിക്കുന്നു 40 % സബ്‌സീഡിയും .

സോപ്പ് ബിസിനസ് എങ്ങനെ തുടങ്ങാം ??

പോക്ക് വരവ് എന്നാൽ എന്ത് ? എങ്ങനെ ?
നോർക്ക റൂട്ട്സ് : പ്രവാസി ഐഡി കാർഡ് - ഇൻഷുറൻസ് - പെൻഷൻ : ഓൺലൈനിൽ അപേക്ഷിക്കുന്നതെങ്ങനെ -സ്ഥലം വാങ്ങുമ്പോളും വിൽക്കുമ്പോഴും ശ്രെദ്ധിക്കേണ്ട രേഖകൾ എന്തൊക്കെ ?


137 views0 comments