• NEW INDIA MEDIA

G4S കമ്പനിയിൽ ലോകത്താകമാനം 2308 തൊഴിലവസരങ്ങൾ.

സെക്യൂരിറ്റി, കെയർ & ജസ്റ്റിസ് , ക്യാഷ് സൊല്യൂഷൻ, ഫങ്ങ്ഷണൽ, ജനറൽ മാനേജ്‌മെന്റ്, ഫസിലിറ്റി മാനേജ്‌മെന്റ്, റിസ്ക് മാനേജ്‌മെന്റ്, ടെക്‌നോളജി തുടങ്ങിയ ഇനങ്ങളിലായി വിവിധ രാജ്യങ്ങളിലായി 2308 തൊഴിലവസരങ്ങൾ.





ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, അർജന്റീന, ബ്രസീൽ, ഫ്രാൻസ്, അയർലൻഡ്, ഇസ്രായേൽ, മാൾട്ട, നെതർലാൻഡ്‌സ്, യൂ കെ , കെനിയ, മാലി, ടാൻസാനിയ, ബഹറിൻ, കുവൈറ്റ്, ഒമാൻ, ക്വത്തർ, സൗദി അറേബിയ, യു എ ഈ, കാനഡ, യു എസ് എ ... തുടങ്ങി ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലായിയാണ് ഒഴിവുകൾ.






LIST OF JOBS:


1.SYSTEMS ENGINEER II

2. CADD TECHNICIAN II

3. CADD SUPERVISOR

4. NETWORK ENGINEER

5. COMPLIANCE APPS ANALYST

6. SECURITY OFFICER

7. PROCESSOR - CASH

8. DRIVER - CASH TRANSPORTATION

9. PARAMEDIC

10. ADMINISTRATOR

11.NURSE / PARAMEDIC

12. SEXUAL OFFENCE EXAMINER (DOCTOR)

13. ASSISTANT PRACTICE MANAGER

14. HR COORDINATOR

15. CUSTOMER SERVICE MANAGER G4S SECURE WITBANK/NELSPRUIT

16. FINANCE ADMINISTRATOR

17. PROJECT MANAGER


തുടങ്ങി വിവിധ ഇനങ്ങളിലായി വിവിധ രാജ്യങ്ങളിലായാണ് ഒഴിവുകൾ.


സുരക്ഷാ ഉൽപന്നങ്ങൾ, സേവനങ്ങൾ, പരിഹാരങ്ങൾ എന്നിവ നൽകുന്ന ആഗോള സുരക്ഷാ കമ്പനിയാണ് G4S.





കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനുമായി ഇവിടെ ക്ലിക്ക് ചെയ്യുക.




********************************************




GST എന്നാൽ എന്ത് ?എങ്ങനെ GST നമ്പർ എടുക്കാം ??






GST റിട്ടേൺ ഫയൽ ചെയ്യുന്നത് എങ്ങനെ ?




കയർ ബോർഡിൽ സ്ഥിര ജോലി നേടാം- കേരളത്തിലും അവസരം - വനിതകൾക്ക് അപേക്ഷാ ഫീസ് ഇല്ല





സുകന്യ സമൃദ്ധി യോജന - അറിയേണ്ടതെല്ലാം






ഇന്റർവ്യൂ എങ്ങനെ നേരിടാം ?





ബിസിനസ്സ് തുടങ്ങുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ?




മഴക്കാലത്ത് സുന്ദരിയായി വാഗമൺ







5 ലക്ഷം വരെ വായ്പ ലഭിക്കുന്നു 40 % സബ്‌സീഡിയും .





സോപ്പ് ബിസിനസ് എങ്ങനെ തുടങ്ങാം ??





പോക്ക് വരവ് എന്നാൽ എന്ത് ? എങ്ങനെ ?




നോർക്ക റൂട്ട്സ് : പ്രവാസി ഐഡി കാർഡ് - ഇൻഷുറൻസ് - പെൻഷൻ : ഓൺലൈനിൽ അപേക്ഷിക്കുന്നതെങ്ങനെ -



സ്ഥലം വാങ്ങുമ്പോളും വിൽക്കുമ്പോഴും ശ്രെദ്ധിക്കേണ്ട രേഖകൾ എന്തൊക്കെ ?






157 views0 comments