• NEW INDIA MEDIA

ഈ മാസം 1 കോടി വാക്സിൻ നൽകും : മുഖ്യ മന്ത്രി

ഈ മാസം 1 കോടി വാക്സിൻ നൽകുംഎന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ നിയമ സഭയിൽ പറഞ്ഞു.



പൊതു ജനങ്ങളുമായി അധികം സമ്പർക്കം പുലർത്തേണ്ടി വരുന്ന ആളുകൾക്ക് വാക്സിൻ വിതരണത്തിൽ മുൻഗണന നൽകുന്നുണ്ട്. കേരളം മെഡിക്കൽ സർവീസ് കോർപറേഷൻ വഴി 70 ലക്ഷം കോവി ഷീൽഡിനും 30 ലക്ഷം കോവാക്സിനും സംസ്ഥാനം ഓർഡർ നൽകിയിട്ടുണ്ട് . കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ ആഗോള ടെണ്ടർ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമ സഭയിൽ പറഞ്ഞു .

33 views0 comments